K N Balagopal

Web Desk 2 years ago
Keralam

ഭൂമിയുടെ ന്യായ വിലയില്‍ 10% വര്‍ധന; ഭൂവിലയിലുള്ള അപാകതകള്‍ പരിഹരിക്കും- ധനമന്ത്രി ബാലഗോപാല്‍

ന്യായ വിലയില്‍ 10 ശതമാനത്തിന്റെ വര്‍ദ്ധനയാണ് വരുത്തിയത്. ഇതിനു പുറമേ ഭൂവിലയില്‍ നിലവിലുള്ള അപാകതകള്‍ പരിഹരിക്കാനും ഭൂനികുതി സ്ലാബുകളുടെ കൃത്യത ഉറപ്പുവരുത്തി വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചതായി ധനമന്ത്രി അറിയിച്ചു

More
More
Web Desk 2 years ago
Keralam

കെഎസ്ആര്‍ടിസിക്ക് സി എന്‍ ജി ബസുകള്‍; 50 പെട്രോള്‍ പമ്പുകള്‍;1000 കോടി സഹായധനം

ബസ് സര്‍വീസില്‍ നിന്നുള്ളതിന് പുറമേ . ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി കെ എസ്ആര്‍ ടി സിക്ക് കീഴില്‍ പുതുതായി 50 പെട്രോള്‍ പമ്പുകള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു.

More
More
Web Desk 2 years ago
Keralam

കപ്പയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം, 2000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍; സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍

സംസ്ഥാനത്ത് 2000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക് രൂപീകരിക്കും. കൊല്ലത്ത് പുതിയ ഐടി സൗകര്യ മേഖല കൊണ്ടുവരും.

More
More
Web Desk 2 years ago
Keralam

വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം സമ്പാദ്യവും - പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി

ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം സാമ്പത്തിക ഉത്പാദന പ്രക്രിയയിൽ ഭാഗമാകാനും പരിശീലനം നേടാനും സാധിക്കും. കേരളത്തിലെ 14 ജില്ലകളിലും ഇത് ആരംഭിക്കാനുള്ള പൈലറ്റ് പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

More
More
National Desk 2 years ago
National

ഇന്ധന നികുതി: ധനമന്ത്രി കെ എന്‍ ബാലഗോപാലിന് പിന്തുണയുമായി പി ചിദംബരം

2020- 21 കാലയളവില്‍ എക്സൈസ് തീരുവ, സെസ്, അധിക എക്സൈസ് തീരുവ എന്നീ ഇനങ്ങളില്‍ 3,72,000 കോടി രൂപ സമാഹരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത്രയും വലിയ തുകയില്‍ വെറും 18,000 മാത്രമാണ് അടിസ്ഥാന എക്സൈസ് നികുതിയായി സമാഹരിച്ചത്. അതിന്‍റെ 41 ശതമാനമാണ് സംസ്ഥാനങ്ങളുമായി പങ്കുവച്ചത്. ഇതാണ് മോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്ന കോ-ഓപറേറ്റീവ് ഫെഡറലിസത്തിന്‍റെ മാതൃകയെന്നും ചിദംബരം പരിഹസിച്ചു.

More
More
Web Desk 2 years ago
Keralam

പെട്രോള്‍: ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയില്ല; വരുമാനത്തില്‍ പാതി കേന്ദ്രം കൊണ്ടുപോകും - ധനമന്ത്രി ബാലഗോപാല്‍

പെട്രോള്‍ നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ പ്രതിവര്‍ഷം ലഭിക്കുന്നത് പന്ത്രണ്ടായിരം കോടി രൂപയാണ്. ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുന്നതോടെ അത് നേര്‍പകുതിയായി, അതായത് ആറായിരം കോടി രൂപയായി ചുരുങ്ങും. ടാക്സ് ഇല്ലാതെ ഒരു ലിറ്റര്‍ പെട്രോളിന്റെ അടിസ്ഥാന വില ഇപ്പോള്‍ 39 രൂപയാണ്.

More
More
Web Desk 2 years ago
Keralam

വ്യാപാരികളുടെ പലിശ ഭാരം വഹിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടും വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയാറാകുന്നില്ല - ധനമന്ത്രി ബാലഗോപാല്‍

കൊവിഡ് പ്രതിസന്ധി നേരിടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ ഫലം ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ല എന്ന് വെളിപ്പെടുത്തുന്നതായിരുന്നു താന്‍ പങ്കെടുത്ത ബാങ്കേഴ്സ് സമിതി യോഗമെന്ന് മന്ത്രി പറഞ്ഞു.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More